മുന് പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മന്മോഹന് സിംഗ് (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്ഹിയിലെഎയിംസില് പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 26 വ്യാഴ
... കൂടുതല് »