Tuesday, January 10th, 2012

ദാസേട്ടന് പിറന്നാളാശംസകള്‍

Yesudas-epathram

യേശുദാസിന്റെ ഗന്ധര്‍വ്വ നാദം ഒരിക്കലെങ്കിലും നമ്മുടെ കാതില് വന്നു വീഴാത്ത ദിവസങ്ങളുണ്ടോ?? ആഹ്ലാദമായി, അനുരാഗമായി ,വിരഹമായി, സാന്ത്വനമായി യേശുദാസ് മലയാളികളുടെ മനസ്സില് അനര്ഗളം പ്രവഹിച്ചുകൊണ്ടിരിക്കുന്നു..ശബ്ദഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ ഇത്രയധികം കീഴടക്കാന്‍ കഴിഞ്ഞ മറ്റൊരു വ്യക്തിയുണ്ടാവില്ല .. കേരളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍..

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine