യു.എ.ഇ. പ്ലാസ്റ്റിക് സഞ്ചി വിമുക്തമാക്കാനുള്ള സന്ദേശവുമായി പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ട് നിര്‍മ്മിച്ച ഒട്ടകം. അബുദാബി പരിസ്ഥിതി ഏജന്‍സി അബുദാബിയിലെ അല്‍വാദ മോളില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഫോട്ടോ : ശ്രീജിത്ത് വി. രാജ
വായിക്കുക : മരുഭൂമിക്കായി ഒരു ദിനം
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: environment