തന്റെ ജീവിതവും, പ്രവര്‍ത്തനങ്ങളും, 23ആം വയസില്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈകളാലുള്ള തൂക്ക് മരണവും കൊണ്ട്, സ്വാതന്ത്ര്യവും, മത നിരപേക്ഷതയും, സോഷ്യലിസവും സ്നേഹിക്കുന്ന എല്ലാവര്ക്കും എക്കാലവും പ്രചോദനമാണ് അനശ്വരനായ ഭഗത് സിംഗ്. 1931 മാര്‍ച്ച് 23നാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important-days, obituary
ഭഗത് സിങ് ജീവിക്കുന്നു ഇന്നും
ഇന്ത്യ എന്ന ആവേശമായി ജനമനസുകളില്‍
സാഗര്‍