ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയും പതിനായിരക്കണക്കിനാളുകളെ മാരക രോഗങ്ങളിലേ ക്ക് തള്ളിവിടുകയും ചെയ് തുകൊണ്ട് 1945 ഓഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കിയില്‍ അണുബോംബ് പതിച്ചപ്പോള്‍. നാഗസാക്കി സമയം രാവിലെ പതിനൊന്നു മണിക്കായിരുന്നു ബോംബ് വര്‍ഷം. നിരവധി പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ കൃത്യമായി ഇപ്പോഴും വ്യക്തമല്ല. എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ജനങ്ങള്‍, ഇപ്പോഴും വികിരണത്തിന്‍റെ വിപത്തുകളും പേറി തലമുറകളോളം ജീവിക്കുന്നു.
ഹിരോഷിമയിലും ,നാഗസാക്കിയിലും ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ ഓര്‍മകളില്‍.. ഓരോ യുദ്ധവും തിരിച്ചു നല്‍കുന്ന വേദനയില്‍… ലോകസമാധാനത്തിന് വേണ്ടി നമ്മുക്ക് എന്നും പ്രാര്‍ഥിക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nuclear, places, ക്രമസമാധാനം, വാര്‍ത്താചിത്രം