വെള്ളത്തിലെ കൂട്ടുകാര്‍

October 20th, 2011

Aquaventure-Water-Park-epathram

ദുബായിലെ അറ്റ്ലാന്റിസ് ഹോട്ടലില്‍ ഉള്ള അക്വാവെന്ച്ചുര്‍ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്നും ഒരു ദൃശ്യം

-അയച്ചു തന്നത്- ജോആന്‍ ഷിബു

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഫി പോട്ട് റൌണ്ട്‌ എബൌട്ട്‌ – അലൈന്‍

September 25th, 2011

coffee-pot-roundabout-al ain- അയച്ചു തന്നത് – ഗസ്സാന്‍ നജം

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ വിജയം ദുബായില്‍

April 8th, 2011

meena-bazar-epathramഇന്ത്യയുടെ ലോകകപ്പ്‌ ക്രിക്കറ്റ്‌ വിജയം ആഘോഷിക്കുന്ന ദുബായിലെ ഇന്ത്യാക്കാര്‍. ബര്‍ ദുബായിലെ മീനാ ബസാറില്‍ നിന്നുമുള്ള ദൃശ്യം.

(അയച്ചു തന്നത് : ലിജി അരുണ്‍)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എര്‍ത്ത്‌ അവറില്‍ ബുര്‍ജ്‌ ഖലീഫ

March 27th, 2011

burj-khalifa-earth-hour-2011-epathram
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുത്ത് ഇരുട്ടില്‍ ആണ്ടു കിടക്കുമ്പോള്‍ അടുത്ത് നിന്ന് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന മിടുക്കി

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാന്‍ കാഴ്ചകള്‍

August 14th, 2010
ramadan-in-dubai-epathram

ദുബായിലെ ഒരു റമദാന്‍ ദിന ദൃശ്യം

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍…
പരിശുദ്ധിയുടെ ദിനങ്ങളെ നെഞ്ചേറ്റി വിശ്വാസികള്‍ ഒരുങ്ങി.

നോമ്പു തുറക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കി റെസ്റ്റോറന്റുകളും, കഫ്റ്റീരിയകളും.
ദേര യിലെ റോയല്‍ പാരീസ് റെസ്റ്റോറന്റിലെ ഒരു റമദാന്‍ ദിന ദൃശ്യം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« നാഗസാക്കി ദിനം
ഓണാശംസകള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine