
ദുബായിലെ ഒരു റമദാന്‍ ദിന ദൃശ്യം
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍…
പരിശുദ്ധിയുടെ ദിനങ്ങളെ നെഞ്ചേറ്റി വിശ്വാസികള്‍ ഒരുങ്ങി.
നോമ്പു തുറക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കി റെസ്റ്റോറന്റുകളും, കഫ്റ്റീരിയകളും.
ദേര യിലെ റോയല്‍ പാരീസ് റെസ്റ്റോറന്റിലെ ഒരു റമദാന്‍ ദിന ദൃശ്യം.