പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍…
പരിശുദ്ധിയുടെ ദിനങ്ങളെ നെഞ്ചേറ്റി വിശ്വാസികള്‍ ഒരുങ്ങി.
നോമ്പു തുറക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കി റെസ്റ്റോറന്റുകളും, കഫ്റ്റീരിയകളും.
ദേര യിലെ റോയല്‍ പാരീസ് റെസ്റ്റോറന്റിലെ ഒരു റമദാന്‍ ദിന ദൃശ്യം.
- ജെ.എസ്.
(അയച്ചു തന്നത് : അബ്ദുള്ളക്കുട്ടി ചേറ്റുവ)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai