ഇന്ന് ഉത്രാടം

September 8th, 2011

Onam-epathram

ഇന്ന് ഉത്രാടം. തിരുവോണത്തിന് എത്തുന്ന മാവേലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുന്ന ദിവസം. അടുക്കളയിലേക്കും, മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിച്ചതിനുശേഷം ക്ഷീണത്തോടെ തളര്‍ന്ന് ഉറങ്ങി നാളെ വെളുപ്പിനെ എഴുന്നേറ്റ് അടുക്കളയില്‍ കയറേണ്ട അമ്മമാര്‍, കുട്ടികള്‍, കഴിഞ്ഞ ഒരു വര്‍ഷം സ്വരൂപിച്ചതും, മിച്ചം പിടിച്ചതുമെല്ലാം ഓണ വിപണിയില്‍ ചിലവഴിച്ച ഗൃഹനാഥന്മാര്‍, എല്ലാവരും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്, സന്തോഷവും,സമാധാനവും,സംമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ സമരണകള്‍ ഉയര്‍ത്തി എത്തുന്ന തിരുവോണ നാളിലേക്ക്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

235 of 510« First...1020...234235236...240250...Last »

« Previous Page« Previous « പലഹാര കച്ചവടക്കാരന്‍
Next »Next Page » ചിരിക്കുന്ന ഡോള്‍ഫിനുകള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine