ചങ്ങമ്പുഴ കൃഷ്ണപിള്ള

June 17th, 2011

changampuzha-epathram

ദൂരസാമീപ്യങ്ങളില്ലിതില്‍, സര്‍വ്വവും
ചേരുന്നിതെന്നില്‍-ഞാനാവിധമെന്തിലും!
ചേര്‍ന്നു നില്‍ക്കുന്നു നാം-മോദവും ഭീതിയും
ചേര്‍ന്നു, നില്‍ക്കുന്നിതെന്‍ മാറോടു ചേര്‍ന്നു നീ! …

വേദനയെ ആനന്ദമാക്കിയ, പ്രണയം അടിസ്ഥാനപരമായി മധുരോദാരമായ ഒരു വേദനയാണ് എന്ന് ഓരോ പ്രണയിയേയും പഠിപ്പിച്ച, വേദനയുടെ പിന്‍ബലമില്ലാതെ ഒരു മൂല്യത്തിനും ശാശ്വതത്വമില്ല എന്ന് ഉദ്‌ഘോഷിച്ച ചങ്ങമ്പുഴ 1948 ജൂണ്‍ 17ന് തന്റെ 36ആം വയസില്‍ അന്തരിച്ചു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

259 of 509« First...1020...258259260...270280...Last »

« Previous Page« Previous « പെരുമഴക്കാലം
Next »Next Page » പി. കേശവദേവ്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine