ദൂരസാമീപ്യങ്ങളില്ലിതില്‍, സര്‍വ്വവും
ചേരുന്നിതെന്നില്‍-ഞാനാവിധമെന്തിലും!
ചേര്‍ന്നു നില്‍ക്കുന്നു നാം-മോദവും ഭീതിയും
ചേര്‍ന്നു, നില്‍ക്കുന്നിതെന്‍ മാറോടു ചേര്‍ന്നു നീ! …
വേദനയെ ആനന്ദമാക്കിയ, പ്രണയം അടിസ്ഥാനപരമായി മധുരോദാരമായ ഒരു വേദനയാണ് എന്ന് ഓരോ പ്രണയിയേയും പഠിപ്പിച്ച, വേദനയുടെ പിന്‍ബലമില്ലാതെ ഒരു മൂല്യത്തിനും ശാശ്വതത്വമില്ല എന്ന് ഉദ്‌ഘോഷിച്ച ചങ്ങമ്പുഴ 1948 ജൂണ്‍ 17ന് തന്റെ 36ആം വയസില്‍ അന്തരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary
ഇന്നു മുഴുവന്‍ ഞാന്‍ ഏകയായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും….