Friday, March 30th, 2012

ഒ. വി. വിജയന്‍

ov-vijayan-epathram

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച് 2005 മാര്‍ച്ച് 30ന് യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ഒ. വി. വിജയന്‍”

  1. faisalbava says:

    ആ ഇതിഹാസക്കാരന്‍ മലയാളത്തിന് നല്‍കിയ സംഭാവന എത്ര വലുത്,
    കൂമന്‍ കാവില്‍ ബസ്സിറങ്ങിയ രവി, അള്ളാപിച്ചാ മൊല്ലാക്ക, മൈമൂന, അപ്പുക്കിളി……….എല്ലാം എല്ലാം എന്നത്തെയും ഓര്‍മ്മയില്‍ തടയുന്നത്
    മഹാനായ എഴുത്തുകാരാ……..മലയാളത്തിനപ്പുറത്തും താങ്കള്‍ ജീവിക്കുന്നു…..ഒരിക്കലും മരിക്കാത്ത…അനശ്വര രചനകളിലൂടെ…..
    ഫൈസല്‍ബാവ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine