Sunday, January 17th, 2010

ഗന്ധര്‍വന്നു ഗസല്‍ പൂക്കള്‍ – മധു കാനായി

yesudas
 
ഗന്ധര്‍വന്നൊരു ഗസല്‍
റോസായി നല്‍കുന്നിന്നു
ഞാനാരാധനാ മനത്താലീ
സപ്തതി വേളയില്‍…
വാന മയൂഖമാം സ്ഫുരണം
പോലെ നാദമായീ സപ്ത-
സ്വരങ്ങള്‍ നീ നീട്ടവേ,
തേജസ്വിയാം സംഗീതാ നനത്തെ
സ്തുതിയാല്‍ വാഴ്ത്തുവാന്‍
ആരാധമെന്മനം നെടുവീര്‍
-പോടാസ്വാദ്യാ തിരേകത്താല്‍
കലര്‍ന്ന സംഗീത സ്നാനമാം
ശുഭ്രതയാ ണിന്നെന്റെ
കവിത്വ ത്തിന്‍ഭൂത പ്രപഞ്ചമാം
ആത്മാവിന്‍ താള മേളനം
കാലത്തിന്‍ കലിയില്‍
അകപ്പെടാത തമ്പുരാന്‍
കാക്കണേ ആയുസ്സു നീളുവാന്‍
എന്നുമെന്‍ മനസ്സിന്‍ നാളത്തില്‍
തന്ത്രികള്‍ മുഴങ്ങീടുവാന്‍
ജനുസ്സു പാകണേ
ജനുവരി നാളിതു വരേണ്യമായ്
ആഗമിക്കണേ പുതു പുലരിയായ്
വാരം വാരമെന്‍ ശ്വാസാന്ത്യം വരെ
നിന്നേ ശ്രവിക്കുവാന്‍ …
സരസ്വതി നിന്‍ ജിഹ്വയില്‍ വിളയാടണേ..!
 
മധു കാനായി, ഷാര്‍ജ
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ഗന്ധര്‍വന്നു ഗസല്‍ പൂക്കള്‍ – മധു കാനായി”

  1. balakrishnan says:

    വ്ഴി മരുന്നായീടട്ടെ ഗാന ഗനഡര്‍വന്ന്,
    ആശംസനേരാം മനം കുളിര്‍ക്കെ പ്രാര്‍തിച്ചീടാം
    ആസ്വദിച്ചീടാമെന്നുമെപ്പോഴും നാദബ്രമ്മം
    ഒഴുക്കും തരംഗങള്‍ ശ്രവിക്കാം സുഖിചീടാം

    ടി എന്‍ ബി ചൂലൂര്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine