ചിത്രം വരച്ചത് : രമേഷ് പെരുമ്പിലാവ്
1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. വൃദ്ധ സദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25-ന് അന്തരിച്ചു. (അവലംബം – വിക്കിപീഡിയ)
- ജെ.എസ്.