ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു

February 3rd, 2008

ദുബായ് : ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
കൈരളി ടിവിയുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് എഡിറ്റര്‍ ഇ.എം.അഷറഫ്, മാധ്യമം ദുബായ് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കെ.എം ജാഫര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി

ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. പരിപാടി പ്രശസ്ത നാടക സംവിധായകന്‍ വക്കം ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ബിനോയ്‌ വിശ്വത്തിനു സ്വീകരണം നല്‍കുന്നു
പുനലൂര്‍ സൌഹ്യദ വേദിയുടെ പുതുവത്സര അഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine