കാസര്‍കോഡ് സ്വദേശിയെ അബുദാബിയില്‍ കാണ്മാനില്ല « e പത്രം – HelpDesk – ഹെല്‍പ്‌ ഡെസ്ക് – ePathram.com

Thursday, July 30th, 2009

കാസര്‍കോഡ് സ്വദേശിയെ അബുദാബിയില്‍ കാണ്മാനില്ല

കാസര്‍ക്കോട് സ്വദേശിയെ അബുദാബിയില്‍ വച്ച് കാണാതായതായി പരാതി. കാസര്‍ക്കോട് ആദൂര്‍ ഇരിങ്ങളം മാഹിന്‍ കുഞ്ഞിയുടെ മകന്‍ മൂസയെയാണ് കാണാതായത്. 38 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 25 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിക്ക് താമസ സ്ഥലത്ത് നിന്ന് പോയ ഇദ്ദേഹം അവിടെ എത്തിയിട്ടില്ലെന്ന് സഹോദരന്‍ യൂസുഫ് പറഞ്ഞു. മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 055 3960 819 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine