ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു.

October 31st, 2009

ബ്ലഡ് മണി നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍പ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു. മലപ്പുറം ചങ്ങരംകുളം കാഞ്ഞൂര്‍ സ്വദേശി കുറവങ്ങാട്ട് പുത്തന്‍വീട്ടില്‍ രാമനുണ്ണിയാണ് ജിദ്ദാ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് രാമനുണ്ണി ഓടിച്ചിരുന്ന ട്രെയിലറില്‍ ഒരു… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍

July 28th, 2009

മോചന ദ്രവ്യം നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍ മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ കഴിയുന്നു. രിജാല്‍ അല്‍മ ബലദിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം എളങ്കൂര്‍ ചെറുകുളം സ്വദേശി കെ.എം ഷംസുദ്ദീനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« രമേഷ് ബാബുവിനെ കാണാനില്ല
കാസര്‍കോഡ് സ്വദേശിയെ അബുദാബിയില്‍ കാണ്മാനില്ല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine