ചാവക്കാട് : തിരുവത്ര കിറാമൻകുന്ന് പെരുംപറമ്പത്ത് ചള്ളയിൽ മുഹമ്മദ് മകൻ കല്ലേലവായിൽ അബ്ദു റഹീം ഹാജി (78) ചൊവ്വാഴ്ച ഉച്ചക്ക് നിര്യാതനായി.
ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കിറാമൻ കുന്ന് ജുമാഅത്തു പള്ളി ഖബർ സ്ഥാനിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ദീർഘകാലം സിങ്കപ്പൂരിൽ ആയിരുന്നു.
ഭാര്യ : അലീമു, മക്കൾ : ഫിറോസ് (ദുബായ് ), നൌഷാദ് (കുവൈത്ത്), ലൈല, വാഹിദ, ഷബിന. മരു മക്കൾ : ഹസ്സൻ, സിദ്ധീക്ക് (അബുദാബി), ഷാഫില, അജീന.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary