അബുദാബി : മുസ്സഫ എൻ. പി. സി. സി. യിലെ ഉദ്യോഗസ്ഥ നായ ഗുരുവായൂര്‍ കോട്ടപ്പടി, തൊട്ടീല്‍ വീട്ടില്‍ പ്രദീപ് നായരുടെ ഭാര്യ പത്മാ പ്രദീപ് അബുദാബി യിൽ വെച്ച് മരണപ്പെട്ടു. 44 വയസ്സായിരുന്നു.
എറണാകുളം ഏഴക്കരനാട്ടില്‍ കച്ചേരിക്കുഴി കുടുംബാഗമാണ് പത്മാ പ്രദീപ്. സംസ്കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary