Saturday, May 30th, 2009

രണ്ടര വയസ്സുകാരന്‍ ദുബായില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് മലയാളി രണ്ടര വയസ്സുകാരന്‍ ദുബായില്‍ മരിച്ചു. അടൂര്‍, ഏഴംകുളം ശംഖുപറമ്പില്‍ ജിജു രാജന്‍ – ലൗലി ജിജു ദമ്പതികളുടെ മകന്‍ ജേക്കബ് ജിജുവാണ് മരിച്ചത്. ലാവണ്യ ജിജുവാണ് സഹോദരി. സംസ്കാരം തിങ്കളാഴ്ച പറക്കോട് സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമാണ് മരിച്ച ജേക്കബ് ജിജുവിന്‍റെ പിതാവ് ജിജു രാജന്‍

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine