Monday, June 8th, 2009

താഴത്തു വടകര പണിക്കരു വീട്ടില്‍ ഏലിയാമ്മ

eliyammaതാഴത്തു വടകര പണിക്കരു വീട്ടില്‍ പരേതനായ പി. ജി. ഐപ്പിന്റെ (ഉണ്ണിക്കുഞ്ഞ്) ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ – 84) നിര്യാതയായി. പുല്ലാട് പുല്ലാവള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍ : അമ്മിണി, ആലീസ്, വത്സ, ജെസി. മരുമക്കള്‍: ചന്ദനപ്പള്ളി മേലേതില്‍ എം. ഒ. ചെറിയാന്‍ (അബുദാബി), വാളക്കുഴി കൈനാടത്ത് ലാലു തോമസ് (കുവൈറ്റ്), വെണ്ണിക്കുളം വലിയ പറമ്പില്‍ വി. എ. ജേക്കബ് (അബുദാബി), മുണ്ടത്താനം കല്ലറയ്ക്കല്‍ ജോര്‍ജ് തോമസ് (മസ്കറ്റ്).
 
അഭിജിത് പാറയില്‍, എരവിപേരൂര്‍

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine