അബുദാബി : പത്തനാപുരം ഇടത്തറ സാറാ ബീവി (95) മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖ മായിരുന്നു. മക്കള്‍ : അബ്ബാസ്, ബഷീര്‍, റാഫി, നഫീസ, സലീകത്ത്, ആമിന, ഫാത്തിമ എന്നിവര്‍. നിരവധി ബന്ധുക്കള്‍ യു. എ. ഇ. യില്‍ ഉണ്ട്.
പേരക്കുട്ടികള്‍ : ഷാജഹാന് ( അബുദാബി ഉമ്മുല്‍നാര്‍ ഒയാസിസ് ഗ്രൂപ്പ് കമ്പനി യുടെ മാനേജിംഗ് ഡയറക്ടര്‍), നൌഷാദ്, റിയാസ്. പത്തനാപുരം ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary