ചാവക്കാട് : തെക്കന്‍ പാലയൂര്‍ സ്വദേശി പരേതനായ പണിക്ക വീട്ടില്‍ മുക്കണ്ടത്തില് മൂസ്സ ക്കുട്ടി യുടെ മകന് ഷാഹു ( 50 ) ബുധനാഴ്ച രാത്രി മരണപ്പെട്ടു. പാലയൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ഒരുമനയൂരില്‍ മാങ്ങോട്ട് സ്കൂളിന് പടിഞ്ഞാറു വശത്ത് താമസിക്കുന്നു.
1990 – 95 കാലഘട്ടത്തില്‍ റാസല്‍ഖൈമ യില്‍ ഗ്രോസറി നടത്തിയിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എജന്റ് ആയിരുന്നു. ചാവക്കാട് മുനിസിപ്പല്‍ കൌണ്‍സിലിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പി. യം. അക്ബര്‍, പരേതനായ അബൂബക്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സമീറ യാണ് ഭാര്യ. സബീന, ഷംന, സജ്ന, സഫ്ന എന്നിവര്‍ മക്കള്‍. ഖബറടക്കം ഇന്ന് ( വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് തൈക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary
ഹൈദ്രു
വടക്കാഞ്ചേരി:കാഞ്ഞിരക്കോട് അമ്പക്കാട്ട്വളപ്പില് ഹൈദ്രു (63) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: ഷെറീഫ്(ഖത്തര്‍), അലിയാര്(ഖത്തര്‍), ആബിത. മരുമക്കള്‍: നാസിറ, ഷെഫീന, അബ്ദുള്‍റസാഖ്(അബൂദാഭി). ഖബറടക്കം ബുധനാഴ്ച കുമരനെല്ലൂര്‍ കബര്‍സ്താനില്‍ നടന്നു