ദുബായ് : ദുബായിലെ മത സാമൂഹ്യ സാംസ്കാരിക പത്ര പ്രവര്‍ത്തക രംഗത്തെ സജീവ പ്രവര്‍ത്തകന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി യുടെ മാതാവ് ആലൂര്‍ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി.
കാസര്‍ഗോഡ് ബോവിക്കാന ത്തെ മതപണ്ഡിതയും സൂഫീ വര്യയും പഴയകാല ഓത്തു പുര ഉസ്താദും മതാദ്ധ്യാപികയും മാതാവും തൊട്ടിയില്‍ മൊയിദീന്‍ കുഞ്ഞി മുസ്‌ലിയാരുടെ ഭാര്യയുമാണ് ആലൂര്‍ ഖദീജ ഹജ്ജുമ്മ. ഇന്നു രാവിലെ (ഞായര്‍ 10/ 07/ 2011) 7.30 ന് ചെങ്കള ഇ. കെ. നായനാര്‍ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആലൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary