തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം, ദുബായില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ഗാനമേളയും നൃത്തങ്ങളും അടക്കം വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. ചടങ്ങില്‍ നിസാര്‍ സയ്ദിന് വാഗണ്‍ ട്രാജഡി സ്മാരക അവാര്‍ഡ് ബഷീര്‍ പടിയത്ത് സമ്മാനിച്ചു. സദാശിവന്‍ ആലമ്പറ്റ, ഹാരിസ് പയ്യോളി, വി. അബ്ദുറഹ്മാന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-