അബുദാബി കേരള സോഷ്യല്‍ സെന്ററും,
അബുദാബി ചെസ്സ് & കള്‍ച്ചര്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റ്
ഈ മാസം 5 ന് ആരംഭിക്കും.
ഈ മാസം 8 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രമുഖ വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്.
-