ഷാര്‍ജ മാര്‍ത്തോമാ യുവജനസഖ്യം സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു. അജ്മാന്, ഇബ്നുസീന മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജ മാര്‍ത്തോമാ പള്ളി അങ്കണത്തിലാണ് നടന്നത്. ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)