ഇന്ത്യയില്‍ പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കാനുള്ള നീക്കം രാജ്യത്തെ തൊഴില്‍ നിയമങ്ങളെ അപകടത്തില്‍ ആക്കുമെന്ന് യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപെട്ടു. പ്രത്യേക സാമ്പത്തിക മേഖല കെരളത്തില് നടപ്പാക്കരുതെന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ടു ലക്ഷ്മന് സംസരിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പ്രേമലാല്‍ അധ്യക്ഷം വഹിച്ചു. അബ്ദുള്‍ സലാം സ്വാഗതവും അജിത്ത് വര്‍മ്മ നന്ദിയും രേഖപ്പെടുത്തി.
– ജോഷി കൊല്ലാട്ടില്‍
ജനറല്‍ സെക്രട്ടറി, യുവ കലാ സാഹിതി, യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി
-