നാടകം, ചിത്രരചന, നാടന്‍പാട്ട്, ആനിമേഷന്‍, ഫോട്ടോഗ്രാഫി എന്നീ മേഖലകളെ അധികരിച്ച് നടത്തുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ പ്രശസ്ത നാടകപ്രവര്‍ത്തകനും, ചെറുകഥാക്യത്തുമായ ടി.വി.ബാലക്യഷ്ണനാണ്.
കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് 0502976289, 0503412699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
-