പ്രണയം സമകാലികം പ്രകാശനം

October 17th, 2008

ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 3 of 3123

« Previous Page « പി. ആര്‍. കരീം സ്മാരക നാടക മത്സരം
Next » ഐ.എസ്.സി.സി. യുടെ ഓണം – ഈദ് ആഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine