Monday, August 11th, 2008

യുവാവിനെ കാണ്മാനില്ല

മലയാളി യുവാവിനെ ഫൂജൈറയില്‍ നിന്ന് കാണാനില്ലെന്ന് പരാതി. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി കടക്കണ്ടി ഷംനാസിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി നല്ല മാനസികാവസ്ഥയിലായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഷംനാസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 6760867 എന്ന നമ്പറില്‍ വിളിക്കണം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine