മര്‍ജാന്‍ ഷേര്‍ അലി എന്ന പാകിസ്ഥാന്‍ പൗരന്‍റെ ഡ്രൈവിംഗ് ലൈസന്‍സ്, ബത്താക്ക, എ.ടി.എം കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ്, 600 ദിര്‍ഹം എന്നിവയടങ്ങിയ പഴ്സ് അബുദാബി എത്തിസലാത്ത് ബില്‍ഡിംഗിന് എതിര്‍വശം പഴയ മാര്‍ക്കറ്റിന് അടുത്ത് ബസില്‍ കയറുമ്പോഴുണ്ടായ തിരക്കില്‍ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ 050 58 28 845 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.
- ജെ.എസ്.