ജിദ്ദയില്‍ മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍

April 29th, 2010

ജിദ്ദയില്‍ കഴിഞ്ഞ ഒരാഴ്ചയായി മലയാളി കുടുംബത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി ചെമ്മങ്കോട് മുനവ്വര്‍, ഭാര്യ സമിത, പത്ത് വയസായ മകള്‍ മുര്‍ഷിദ, ഏഴ് വയസായ മകന്‍ മുര്‍ഷിദ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. റുവൈസില്‍ ബാര്‍ബറായി ജോലി ചെയ്യുകയായിരുന്നു മുനവ്വര്‍. വെള്ളിയാഴ്ച മക്കയില്‍… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളിയെ കാണാനില്ല

October 15th, 2009

പതിനാറുകാരനായ മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ കാണാതായി. റിയാദ് റൗദയില്‍ ബക്കാല നടത്തുന്ന കൊല്ലം തേവലക്കര മുള്ളിക്കാല സ്വദേശി കിഴക്കുമുറിയില്‍ മുഹമ്മദ് ഇഖ്ബാലിന്‍റെ മകന്‍ മുനീര്‍ഷാ യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നുവത്രെ. വെളുത്ത് മെലിഞ്ഞ ഉയരമുള്ള ഈ യുവാവിനെക്കുറിച്ച് വിവരം… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ബാലേരി ഹംസക്കോയക്ക് വേണ്ടി 10 വര്‍ഷമായി കാത്തിരിക്കുന്നു

October 6th, 2009

സൗദി അറേബ്യയില്‍ പത്ത് വര്‍ഷം മുമ്പ് കാണാതായ മലയാളി യുവാവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഇനിയും വിവരം ലഭിച്ചില്ല. റിയാദിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ബാലേരി ഹംസക്കോയെയാണ് 1999 ഓഗസ്റ്റ് മുതല്‍ കാണാതായത്. ഹംസക്കോയയോടൊപ്പം സ്പോണ്‍സറായ ബദ്ധ അബ്ദുല്‍ അസീസിനേയും കാണാതായിട്ടുണ്ട്. പോലീസ് കണ്ടെത്തിയ അന്വേഷണത്തില്‍… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാസര്‍കോഡ് സ്വദേശിയെ അബുദാബിയില്‍ കാണ്മാനില്ല

July 30th, 2009

കാസര്‍ക്കോട് സ്വദേശിയെ അബുദാബിയില്‍ വച്ച് കാണാതായതായി പരാതി. കാസര്‍ക്കോട് ആദൂര്‍ ഇരിങ്ങളം മാഹിന്‍ കുഞ്ഞിയുടെ മകന്‍ മൂസയെയാണ് കാണാതായത്. 38 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 25 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിക്ക് താമസ സ്ഥലത്ത് നിന്ന് പോയ ഇദ്ദേഹം അവിടെ എത്തിയിട്ടില്ലെന്ന്… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രമേഷ് ബാബുവിനെ കാണാനില്ല

July 16th, 2009

ഖത്തറിലെ അല്‍ ഖോറിലുള്ള അലീസ റെഡി മിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ രമേഷ് ബാബുവിനെ കാണാനില്ലെന്ന് പരാതി. ഈ മാസം ഒന്ന് മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തെ കാണാനില്ലന്ന കാര്യം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ യാത്രാ രേഖകളും… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 212

« റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി.
മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine