അബുദാബി : ചാവക്കാട് മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 – 1 – 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്. പി. മുസ്തഫ, ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട് ( പ്രസിഡന്റ്: പ്രോഗ്രസ്സീവ് ചാവക്കാട്) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്, ആര്. പി. ബക്കര്‍, ആര്. പി. മൊയ്തുട്ടി, കുഞ്ഞയിസു എന്നിവര്‍ സഹോദരങ്ങളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary