എടപ്പാള്‍ തന്താവൂര്‍ പൂഴിക്കുന്നത്ത് ശങ്കരന്‍ (83) അന്തരിച്ചു. ഷാര്‍ജയില്‍ എന്ജിനിയറും, സാഹിത്യകാരനുമായ പി. മണികണ്ഠന്‍, പി. മോഹനന്‍ (ബോംബെയില്‍ ബിസിനസ്), പി. അറുമുഖന്‍ (എടപ്പാള്‍) എന്നിവര്‍ മക്കളാണ്. വീട്ടുവളപ്പില്‍ ഇന്ന് വൈകീട്ട് 5:30ന് സംസ്കാരം നടക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary