അബുദാബി: അബുദാബി മഫ്റഖ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന അനില തോമസ് (48) മാര്‍ച്ച് 2 വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു.
നിയമ നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും. പരേതനായ റിട്ടയേര്‍ഡ് ഡി. വൈ. എസ്. പി കെ. ടി. ഇടിക്കുള യുടെ മകളാണ് അനില തോമസ്. ഭര്‍ത്താവ് കൊച്ചു കിഴക്കേതില്‍ തോമസ്. മക്കള്‍ : ഷെറി ചെറിയാന്‍ തോമസ് (സ്റ്റാര്‍ പെട്രോളിയം അബുദാബി), ജോയല്‍ ഇടിക്കുള തോമസ് ( അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി).
-അയച്ചു തന്നത് : അനില്‍ -അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary