ഖത്തര്‍ : പാവറട്ടി വന്മേനാട് നാലകത്ത് പടുവിങ്ങല്‍ ഹാജി സെയ്ത് മുഹമ്മദ് മുസ്ലിയാരുടെ മകന്‍ ഏറത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജി (68) മരണപ്പെട്ടു. കഴിഞ്ഞ 45 വര്‍ഷക്കാലം ഖത്തറില്‍ അല്‍ മുഫ്ത സെന്‍റര്‍ ഷോറൂം ഇന്‍ചാര്‍ജ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി രോഗ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു. ഖത്തര്‍ പെട്രോളിയ ത്തില്‍ ജോലി ചെയ്യുന്ന നൌഷാദ്, നാട്ടില്‍ ബിസിനസ് ചെയ്യുന്ന ഷബീര്‍ എന്നിവര്‍ മക്കളും, സിനിന്‍, ശബ്ന എന്നിവര്‍ മരുമക്കളു മാണ്. ഖബറടക്കം വന്മേനാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ്, ദോഹ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary