Wednesday, April 7th, 2010

കൊല്ലകടവ് ആലുംമൂട്ടില്‍ ജോണ്‍ കുര്യന്‍ (റോണി)

johnഷാര്‍ജ : തിരുവനന്തപുരം കവടിയാര്‍ ടീച്ചേഴ്സ്‌ ലൈനില്‍ ആലുംമൂട്ടില്‍ പരേതനായ എ. ഓ. കുര്യന്റെ (കൊല്ലകടവ് ആലുംമൂട്ടില്‍ കുടുംബാംഗം) ജോണ്‍ കുര്യന്‍ (റോണി – 45) ഹൃദയാഘാതം മൂലം നിര്യാതനായി. ഷാര്‍ജയില്‍ മാര്‍മന്‍ പ്രിന്റ്‌ സോല്യൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു പരേതന്‍. ഷാര്‍ജ കുവൈറ്റ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം പിന്നീട് പാളയം സി. എസ്. ഐ. ക്രൈസ്റ്റ്‌ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും.
 
ഭാര്യ : കോഴഞ്ചേരി തെക്കേമല തൊണ്ടുതറ കുടുംബാംഗം സൂസന്‍ (ഓഫ്ഷോര്‍ സേഫ്ടി എക്യുപ്മെന്റ് ഷാര്‍ജ), മകന്‍ : റോഷന്‍ (ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി, അവര്‍ ഓണ്‍ ഇംഗ്ലീഷ്‌ ഹൈസ്കൂള്‍, ഷാര്‍ജ), മാതാവ് : ഏലിയാമ്മ (റിട്ട. അധ്യാപിക), സഹോദരി : സാലി (മുംബൈ).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് പരേതന്റെ ബന്ധുവായ മോന്സിയുമായി ബന്ധപ്പെടുക : 050 6972528
 
റോജിന്‍ പൈനുംമൂട് (050 6406950)
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine