വടക്കാഞ്ചേരി എങ്കക്കാട്  സ്വദേശി  പി. എസ്. എം. വൈദ്യര് എന്ന് അറിയപ്പെടുന്ന മുഹമ്മദ് കുട്ടി മുസ്ലിയാര് (74)
ബുധനാഴ്ച രാവിലെ മരണപ്പെട്ടു. മത – സാംസ്കാരിക  രംഗങ്ങളില്‍  സജീവമായിരുന്ന മുഹമ്മദ് കുട്ടി മുസ്ലിയാര് അറിയപ്പെടുന്ന ഭിഷഗ്വരനും ആയിരുന്നു.
 
തൃശൂര്‍  ജില്ലയിലെ  മാലിക് ദിനാര്‍  ഇസ്ലാമിക് കോംപ്ലെക്സ് (M I C) കേന്ദ്ര കമ്മിറ്റി  പ്രസിഡന്ട് ആയിരുന്നു.  ഷാര്‍ജ യില്‍  ജോലി ചെയ്യുന്ന  അബ്ദുല്‍ സത്താര്‍ , മസ്കറ്റിലെ  നിസ്സാര്‍, ശബ്ന , മാജിദ എന്നിവര്‍ മക്കള്‍.
 
വ്യാഴാഴ്ച ഖബറടക്കം നടക്കും
- ജെ.എസ്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 