ചാവക്കാട് മന്നലംകുന്ന് പരേതനായ കടവില്‍ മോയ്തുട്ടി യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85), ഇന്ന് (ശനിയാഴ്ച ) രാവിലെ മരണപ്പെട്ടു. ഖബറടക്കം  മന്നലാംകുന്ന് ജുമാ മസ്ജിദ്  ഖബര്‍സ്ഥാനില്‍  ഇന്ന് വൈകിട്ട് നാല് മണിക്ക്  നടക്കും. ഷാര്‍ജയിലുള്ള അലി ഹാജി, മലേഷ്യ യിലുള്ള  മുഹമ്മദ് കുട്ടി, അബ്ദു ഹാജി,  കുഞ്ഞി മുഹമ്മദ് എന്നിവര്‍ മക്കളും,  അബുദാബിയില്‍  ജോലി ചെയ്യുന്ന  റഫീഖ്  കടവില്‍ , റഷീദ് കടവില്‍ എന്നിവര്‍ പേരക്കുട്ടികളുമാണ് .
  
– പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ.എസ്.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 