ബാസല്‍ : സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കോട്ടയം സ്വദേശി റോയി കുന്നപ്പിള്ളില്‍ നിര്യാതനായി. എരനാകുലാതെ സ്വകാര്യ ആശുപത്രിയില്‍ കുറച്ചു നാളുകളായി ചികില്‍സയില്‍ ആയിരുന്ന റോയിയുടെ ആരോഗ്യനില ഇന്നലെ (13 മെയ്, 2011) വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തൊഡോക്സ് പള്ളി വികാരി റവ. ഫാദര്‍ പ്രിന്‍സ് മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ പരേതന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി.
നാളെ (15) ഉച്ച കഴിഞ്ഞ് ബാസല്‍ സെന്റ് ക്രിസ്റ്റഫര്‍ ചര്‍ച്ചില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് ശേഷം പരേതന്റെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതാണ്. ഷേര്‍ളിയാണ് പരേതന്റെ ഭാര്യ. മക്കള്‍ ക്രിസ്റ്റി, തോബിയാസ്.
(അയച്ചു തന്നത് : തോമസ്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary