ഹൃദയാഘാതം മൂലം മലയാളി അബുദാബിയില്‍ നിര്യാതനായി. തിരുവനന്തപുരം ചിറയിന്‍കീഴ്, ആനത്തലവട്ടം ബീന നിവാസില്‍ നിമില്‍ ദാസ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. അബുദാബി അല്‍ ഹമീദ് ഗ്രൂപ്പില്‍ ജീവനക്കാരനാണ്. പ്രിയാ ദാസാണ് ഭാര്യ. നിത്യ, നയന എന്നിവരാണ് മക്കള്‍. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
-

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 