ഷാരജ ,ആല്‍ഫ മെഡിക്കല്‍ സെന്റിന്റെ പാര്‍ടണറും, മെഡിക്കല്‍ ഡയറകടറും റേഡിയോളജിസ്റ്റുമായിരുന്ന ഡോ.എന്‍.ക്യഷപ്പിള്ള ലണ്ടനില്‍ വച്ച് നിര്യാതനായി.
64 വയസ്സായിരുന്നു.
ഹ്യദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.
ത്യശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍.എം.ഒ ആയും തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു
തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിയാണ്‍. ഗെനക്കോളജിസ്റ്റായ ഡോ.ല്‍ക്ഷ്മിയാണ്‍ ഭാര്യ് .
മകന്‍ ഡോ.ആനന്ദ് മകള്‍ അശ്വതി എന്നിവര്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു
-

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 