ദുബായ് : കാസര്‍കോട് പുത്തികയിലെ പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മനേജറും പ്രഗല്‍ഭ പണ്ഡിതനു മായ ഇസ്സുദ്ദീന്‍ സഖാഫി നിര്യാതനായി.
ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുഹിമ്മാത്ത് നഗറിലുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത്. അസുഖ ബാധിതനായി ചികില്‍സയിരുന്നു.
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary