അബുദാബി : ചെന്ത്രാപ്പിന്നി ഹൈസ്കൂള്‍ റോഡില്‍ പരേതനായ തൈവളപ്പില്‍ അബ്ദുള്ള യുടെ ഭാര്യ ഹലീമ (75) തിങ്കളാഴ്ച വൈകീട്ട് മരണപ്പെട്ടു. അബുദാബി മലയാളീ സമാജം മുന്‍ ജനറല്‍ സിക്രട്ടറിയും പൊതു പ്രവര്‍ത്തക നുമായ വീക്ഷണം നാസര്‍, നാടക പ്രവര്‍ത്തകനായ സഗീര്‍ ചെന്ത്രാപ്പിന്നി, അന്‍സാര്‍, കബീര്‍, സഖരിയ്യ, ജമീല, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കൂരിക്കുഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary