ചേറ്റുവ : ഒരുമനയൂര്‍ ചേറ്റുവ ടോളിന് സമീപം നാലകത്ത് പുഴങ്ങര പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യ പാത്തുമ്മു (75 ) നിര്യാതയായി. മക്കള്‍ : ജലാലുദ്ദീന്‍, ബദറുദ്ദീന്‍, സിറജുദ്ദീന്‍, ആറ്റവിയ. ഖബറടക്കം ഒരുമനയൂര്‍ തെക്കേ തലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
– അബ്ദുള്ളക്കുട്ടി ചേറ്റുവ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary