Tuesday, December 1st, 2009

ഷാര്‍ജ തട്ടുകടയിലെ ബാബുവേട്ടന്‍

ഷാര്‍ജ സെക്കന്തരാബാദ് തട്ടു കടയിലെ പാചക ക്കാരനായിരുന്ന ധര്‍മ്മ രാജ് എന്ന ബാബുവേട്ടന് നാട്ടില്‍ നിര്യാതനായി. 55 വയസ്സായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ ബാബു ചികിത്സക്കായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് പോയത്.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

2 അഭിപ്രായങ്ങള്‍ to “ഷാര്‍ജ തട്ടുകടയിലെ ബാബുവേട്ടന്‍”

  1. പകല്‍കിനാവന്‍ | daYdreaMer says:

    ആദരാഞ്ജലികള്‍

  2. കുഴൂര്‍ വില്‍‌സണ്‍ says:

    നല്ല നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ബോട്ടി ഉള്‍പ്പടെ. ഒരു പാട് സ്നേഹവും ഉണ്ടായിരുന്നു. ഒരിക്കല്‍ ചെന്നപ്പോള്‍ പറഞ്ഞത്, ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ യുവതിക്ക് ഉണ്ടായ(അനാഥ) കുഞ്ഞിനെ നാട്ടില്‍ കൊണ്ട് പോയി വളര്‍ത്തുന്നതിനെക്കുറ്രിച്ചായിരുന്നുആ നല്ല രുചിയുടെ ഓര്‍മ്മയില്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine