ഷാര്‍ജ സെക്കന്തരാബാദ് തട്ടു കടയിലെ പാചക ക്കാരനായിരുന്ന ധര്‍മ്മ രാജ് എന്ന ബാബുവേട്ടന് നാട്ടില്‍ നിര്യാതനായി. 55 വയസ്സായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ ബാബു ചികിത്സക്കായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് പോയത്.
-

ആദരാഞ്ജലികള്‍
നല്ല നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ബോട്ടി ഉള്‍പ്പടെ. ഒരു പാട് സ്നേഹവും ഉണ്ടായിരുന്നു. ഒരിക്കല്‍ ചെന്നപ്പോള്‍ പറഞ്ഞത്, ഷാര്‍ജയില്‍ ഒരു ശ്രീലങ്കന്‍ യുവതിക്ക് ഉണ്ടായ(അനാഥ) കുഞ്ഞിനെ നാട്ടില്‍ കൊണ്ട് പോയി വളര്ത്തുന്നതിനെക്കുറ്രിച്ചായിരുന്നുആ നല്ല രുചിയുടെ ഓര്‍മ്മയില്‍