Thursday, November 10th, 2011

പാത്തുമ്മു ഒരുമനയൂര്‍

ചേറ്റുവ : ഒരുമനയൂര്‍ ചേറ്റുവ ടോളിന് സമീപം നാലകത്ത് പുഴങ്ങര പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യ പാത്തുമ്മു (75 ) നിര്യാതയായി. മക്കള്‍ : ജലാലുദ്ദീന്‍, ബദറുദ്ദീന്‍, സിറജുദ്ദീന്‍, ആറ്റവിയ. ഖബറടക്കം ഒരുമനയൂര്‍ തെക്കേ തലക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

– അബ്ദുള്ളക്കുട്ടി ചേറ്റുവ

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine