ചാവക്കാടിന്റെ പ്രാദേശിക കൂട്ടായ്മയായ ബാച്ച് ചാവക്കാടിന്റെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 1, 2008 വൈകീട്ട് 08:30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ (മിനി ഹാള്‍) വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ. ഷറഫുദ്ദീനുമായി 050 5705291 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)